Monday, 8th December 2025

വൈഗ 2023 : അഗ്രിഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു.

Published on :

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023 അന്താരാഷ്ട്ര ശില്‍പശാലയും, കാര്‍ഷിക പ്രദര്‍ശനങ്ങളോടും അനുബന്ധിച്ച് അഗ്രിഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ ആണ് വൈഗ അഗ്രി ഹാക്ക് 23. കാര്‍ഷിക രംഗത്തെയും, കാര്‍ഷിക ഭരണ നിര്‍വഹണ രംഗത്തെയും പ്രധാന …

ബോട്ടില്‍ ആര്‍ട്ട് മത്സരം

Published on :

കേരളകര്‍ഷിക സര്‍വ്വകലാശാല പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഒന്നു വരെ നടക്കുന്ന സഫലം ആര്‍ എ ആര്‍ എസ് ഫാം കാര്‍ണിവല്‍ 2023 ന്റെ ഭാഗമായി ഈ മാസം 10 ന് (10.02.2023) രാവിലെ 10 മണിക്ക് ബോട്ടില്‍ ആര്‍ട്ട് മത്സരം സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ ഈ മാസം …

പരസ്യലേലം

Published on :

ഉളളൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ നില്‍ക്കുന്ന 3 തെങ്ങുകള്‍ ഇന്ന് (ഫെബ്രുവരി 3 ന് ) പകല്‍ 11 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 10.30-നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടണ്ടതും 100 രൂപ നിരതദ്രവ്യം കെട്ടി വയ്‌ക്കേണ്ടണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2530035 എന്ന ഫോണ്‍ …

കാര്‍ഷിക നിര്‍ദ്ദേശം

Published on :

* പച്ചക്കറികളിലെ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പച്ചക്കറിയുടെ സമ്പൂര്‍ണ്ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാവുന്നതാണ്.
* മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കണ്ടാല്‍ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ 2ഗ്രാം തയോമെതോക്‌സാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക…

ക്ഷീരവികസന വകുപ്പ് പടവ് 2023 പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി

Published on :

ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനക്ഷീരസംഗമം “പടവ് 2023” ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ഇന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ബീന, സിൽവി മാത്യ, മൃഗസംരക്ഷണവകുപ്പ് ജോയിൻറ് ഡയറക്ടർ റെനി ജോസഫ്, ക്ഷീര വികസന വകുപ്പ് …

കോട്ടയം ഉദയനാപുരം പഞ്ചായത്തിൽ   മാതൃകാ ഗ്രാമ പഞ്ചായത്ത് പദ്ധതി തുടങ്ങി

Published on :

മൃഗസംരക്ഷണ വകുപ്പ് കോട്ടയം ജില്ലയിൽ മാതൃകാ ഗ്രാമപഞ്ചായത്ത് ആയി തിരഞ്ഞെടുത്ത ഉദയനാപുരം ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉൽഘാടനം വൈക്കം എംഎൽഎ സി.കെ ആശ നിർവഹിച്ചു .  മൃഗസംരക്ഷണ വകുപ്പ് 5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. തിരഞ്ഞെടുത്ത പതിനാല് സ്കൂൾ കുട്ടികൾക്ക് കറവയുള്ള ആട്, പഞ്ചായത്തിലെ പതിനേഴ് ബി.പി.എൽ വനിതാ ഗുണഭോക്തക്കൾക്ക് എരുമ കിടാവ്, തീറ്റ എന്നിവ …