Monday, 8th December 2025

അലങ്കാരച്ചെടികളില്‍ ആകര്‍ഷണം കള്ളിച്ചെടികള്‍

Published on :

സി.വി.ഷിബു
അകത്തള ചെടികളിലും അലങ്കാര ചെടികളിലും ഏറെ ആകര്‍ഷണമുള്ളവയാണ് കള്ളിച്ചെടികള്‍ അഥവാ കാക്റ്റസ്. ചെറിയ മുള്ളുകള്‍ ഉള്ളവയും മുള്ളുകള്‍ ഇല്ലാത്തവയും പുഷ്പിക്കുന്നവയും പുഷ്പിക്കാത്തവയും ഇക്കൂട്ടത്തില്‍ പെടും. പലതിനും പച്ചനിറവും ചാരനിറവുമാണെങ്കിലും പൂക്കള്‍ക്ക് പലതിനും പലനിറമാണ്. മരുഭൂമികളില്‍ വളരുന്നവയാണ് കള്ളിച്ചെടികള്‍. ഉഷ്ണകാലാവസ്ഥയിലും മിത ശിതോഷ്ണകാലാവസ്ഥയിലും കള്ളിച്ചെടികള്‍ നന്നായി വളരും. ഇപ്പോള്‍ മരുഭൂമികളില്‍ മാത്രമല്ല, ശൈത്യമേഖലയിലും അലങ്കാരച്ചെടികള്‍ക്കൊപ്പം കള്ളിച്ചെടികള്‍ …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

* കുരുമുളകില്‍ ദ്രുത വാട്ടം തടയുന്നതിനായി 30 മില്ലി പൊട്ടാസിയം ഫോസ്‌ഫോനെറ്റ് + 30 മിലി ഹെക്‌സകൊണസോള്‍ എന്നീ കുമിള്‍ നാശിനികള്‍ 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ചുവടു നനയുന്ന വിധം കുരുമുളക് ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക
* തെങ്ങോലയില്‍ വെള്ളിച്ചയുടെ ആക്രമണം രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ട്. വേപ്പെണ്ണ 5 മില്ലിയും 10 ഗ്രാം ബാര്‍സോപ്പ് …