2023 വര്‍ഷത്തെ ഓണ വിപണികള്‍ ഓഗസ്റ്റ് മാസം 25, 26, 27, 28 തീയതികളിലായി സംഘടിപ്പിക്കുന്നു. കൃഷിവകുപ്പ,് ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ 2000 ഓണവിപണികളാണ് ഈ വര്‍ഷം ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുക.
Also read:
രാമച്ച കൃഷിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും : മന്ത്രി പി പ്രസാദ്
പേവിഷബാധാ വിമുക്ത കേരളം: പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പ് തീവ്രയജ്ഞം തുടരുന്നു
ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൂട് മത്സ്യകൃഷി പദ്ധതി തുടങ്ങി
വയനാടന്‍ കാപ്പിയുടെ പെരുമ ഉപയോഗപ്പെടുത്തണം - മന്ത്രി തോമസ് ഐസക്. ബ്രഹ്മഗിരി വയനാട് കോഫി വിപണിയില്‍
Leave a Reply