Friday, 22nd September 2023

2023 വര്‍ഷത്തെ ഓണ വിപണികള്‍

Published on :

2023 വര്‍ഷത്തെ ഓണ വിപണികള്‍ ഓഗസ്റ്റ് മാസം 25, 26, 27, 28 തീയതികളിലായി സംഘടിപ്പിക്കുന്നു. കൃഷിവകുപ്പ,് ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ 2000 ഓണവിപണികളാണ് ഈ വര്‍ഷം ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുക.…

തെങ്ങിന്‍ തൈകള്‍ സബ്‌സിഡി നിരക്കില്‍

Published on :

പോത്തന്‍കോട് കൃഷിഭവനില്‍ അത്യുല്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ സബ്‌സിഡി നിരക്കില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുളള കര്‍ഷകര്‍ 9447003709 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.…

കാട വളര്‍ത്തല്‍ : പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 17ന് (17/08/2023) രാവിലെ 10.00 മുതല്‍ 5.00 മണി പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454, 9188522713 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…