കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് 07.08.2023 മുതല്‍ 11.08.2023 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20/-രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. …
തീറ്റപ്പുല്‍കൃഷിയില്‍ സമഗ്ര പരിശീലനം
Published on :ക്ഷീര വികസന വകുപ്പ് വലിയതുറ സ്‌റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2023 ആഗസ്റ്റ് 09, 10 തീയതികളില്‍ തീറ്റപ്പുല്‍കൃഷി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 8113893159 / 8848997565 എന്നീ നമ്പരുകളിലേക്ക് വാട്‌സ്ആപ്പ് ചെയ്യുകയോ 0471-2501706 എന്ന നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക. രജിസ്ട്രഷേന്‍ ഫീസ് 20 രൂപ. ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ …
ചിങ്ങം ഒന്നിന് കര്‍ഷകരെ ആദരിക്കുന്നു
Published on :ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി ശ്രീകാര്യം സോണല്‍ കൃഷിഭവന്‍ പരിധിയിലുളള കര്‍ഷകരെ ആദരിക്കുന്നു. ജൈവകര്‍ഷകന്‍, വനിത കര്‍ഷക, എസ്സി/ എസ്റ്റി വിഭാഗത്തിലെ കര്‍ഷകര്‍, മുതിര്‍ന്ന കര്‍ഷകന്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍ എന്നീ കര്‍ഷകരെ ആദരിക്കും. അര്‍ഹരായ കര്‍ഷകര്‍ ആഗസ്റ്റ് എഴിന് മുമ്പ് കൃഷിഭവനില്‍ അപേക്ഷിക്കണമെന്ന് ശ്രീകാര്യം കൃഷി ആഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470176 എന്ന ഫോണ്‍ …
കാര്‍ഷിക നിര്‍ദ്ദേശം
Published on :പേരക്ക, കശുവണ്ടി, കൊക്കോ, അവക്കാഡോ, മുന്തിരി, മുരിങ്ങ, കുരുമുളക്, പുളി, വേപ്പ് എന്നിവയുടെ പ്രധാന കീടമാണ് തേയില കൊതുക്. ഈ കീടത്തിന്റെ നിംഫുകളും (ശൈശവ ദശ) മുതിര്‍ന്ന കൊതുകുകളും ഫലങ്ങളുടെ നീരുറ്റികുടിച്ച് ഫലത്തിന് പുറത്ത് വിള്ളലുകളും പാടുകളും രൂപപ്പെടുത്തുന്നു. ഇളം ഇലകളിലും തണ്ടുകളിലും ഫലങ്ങളിലും ആണ് ഇവ ആക്രമിക്കുന്നത്. ഇലകളും തണ്ടുകളും തവിട്ടു നിറം ആകുകയും …
അത്യുല്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ സബിസിഡി നിരക്കില്‍ വിതരണത്തിന്
Published on :പോത്തന്‍കോട് കൃഷിഭവനില്‍ അത്യുല്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ സബിഡി നിരക്കില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുളള കര്‍ഷകര്‍ 9447003709 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.…