Friday, 22nd September 2023

ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം

Published on :

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് 07.08.2023 മുതല്‍ 11.08.2023 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20/-രൂപ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. …

പയറിലെ കരിവള്ളിക്കേട് നിയന്ത്രിക്കാം

Published on :
  • മഴക്കാലത്ത് പയറില്‍ കരിവള്ളിക്കേട് എന്ന രോഗം കാണാനിടയുണ്ട്്. പ്രതിവിധിയായി 1% ബോര്‍ഡോമിശ്രിതം കലക്കി തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക.
  •  വെള്ളരിവര്‍ഗ പച്ചക്കറികളില്‍ മഴക്കാലത്ത് മൃദുരോമ പൂപ്പ് എന്ന കാണാനിടയുണ്ട്. പ്രതിവിധിയായി 2.5 ഗ്രാം മാങ്കോസെബ് 1 ലിറ്റര്‍ വെള്ളത്തില്‍

മണ്ണ് സംരക്ഷണവും പരിപാലനവും: ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) മണ്ണ് സംരക്ഷണവും പരിപാലനവും’ (Soil Health Management) എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റേഷന്‍ ഫോറം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യേണ്ടതാണ്. …

കര്‍ഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

Published on :

ചിങ്ങം ഒന്ന് കര്‍ഷകദിനമായി ആചരിച്ചു വരുന്നു. ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ആഗസ്റ്റ് 17 ന് (17.08.2023) വൈകിട്ട് 4:00 മണിക്ക് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിക്കുന്നു.

 …

മൃഗസംരക്ഷണ നിര്‍ദ്ദേശം

Published on :

എഫിമെറല്‍ ഫീവര്‍ (ബിഇഎഫ്) കന്നുകാലികളെയും എരുമകളെയും ബാധിക്കുന്ന ഒരു രോഗമാണ്, ഇത് ചെറിയ പനി, വിറയല്‍, മുടന്തല്‍, പേശികളുടെ കാഠിന്യം എന്നിവയാണ് ലക്ഷണം. ഈ രോഗം പാലുല്‍പാദനം കുറയാനും പ്രത്യുല്‍പാദനശേഷി കുറയാനും ഗര്‍ഭച്ഛിദ്രത്തിനും കാരണമാകും.
ചികിത്സ:
ഫിനൈല്‍ ബ്യൂട്ടാസോണ്‍ സോഡിയം (200 മില്ലിഗ്രാം) 10 മില്ലി / കന്നുകാലികള്‍ക്ക് 3 ദിവസത്തേക്ക് രണ്ട് ഡോസുകളിലായി നല്‍കണം.…