നാളികേര വികസന ബോര്‍ഡ് ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സ്‌കൂളുകളിലെ ഹിന്ദി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഹിന്ദി കവിത രചന മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും എട്ട് മുതല്‍ പത്ത് വരെയുളളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. ‘അനൂഠാ നാരിയല്‍ മഹിമ അപാര്‍’ (അദ്വിതീയം നാളികേരം, മഹിമ അപാരം) എന്നതാണ് …
Thursday, 21st September 2023
കാര്‍ഷിക നിര്‍ദ്ദേശം
Published on :നെല്ല് കളനിയന്ത്രണം – അടിവളം ചേര്‍ക്കാത്ത പാടങ്ങളില്‍ ഞാറ് നട്ട് 10 ദിവസത്തിനുള്ളില്‍ ഒന്നാം വളം ചേര്‍ക്കുന്നതിനോടൊപ്പം ലോണ്ടാക്‌സ് പവര്‍ 4 കിലോഗ്രാം ഒരു ഏക്കറിന് എന്ന കണക്കില്‍ കലര്‍ത്തി പാടത്ത് ഇട്ടുകൊടുക്കാവുന്നതാണ്.
അടിവളം ചേര്‍ത്ത പാടങ്ങളാണെങ്കില്‍ വളത്തിന് പകരം മണലുമായി കലര്‍ത്തി ഇവ വിതറികൊടുക്കാം അല്ലെങ്കില്‍ ബ്യൂട്ടാക്ലോര്‍ പെനോക്‌സുലം എന്ന കളനാശിനി 800 മില്ലി …