Friday, 22nd September 2023

കൂര്‍ക്ക തലകള്‍ 1 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കൂര്‍ക്ക തലകള്‍ 1 രൂപ ഒരു കൂര്‍ക്ക തലക്ക് എന്ന നിരക്കില്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9188248481…

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

Published on :

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ മൃഗാശുപത്രി വഴി സര്‍ക്കാര്‍ ഫാമില്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പാദനശേഷിയുള്ള 45 ദിവസം മുതല്‍ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ കോഴി ഒന്നിന് 130 രൂപ നിരക്കില്‍ ആഗസ്റ്റ് പതിനൊന്നാം തീയതി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വിതരണം ചെയ്യുന്നതാണ് ആവശ്യമുള്ളവര്‍ 9446272991, 8921875192 എന്നീ ഫോണ്‍ …

കൂണ്‍ വിത്തുഉല്‍പ്പാദനം : ഒരു ദിവസത്തെ പരിശീലന പരിപാടി

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘കൂണ്‍ വിത്തുഉല്‍പ്പാദനം’ എന്ന വിഷയത്തില്‍ 2023 ഓഗസ്റ്റ് 11ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെയുളള സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…

കോഴി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍ : കര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍

Published on :

എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22 ന് അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ 24 ന് ആട് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍ നടത്തപ്പെടുന്നു. പരിശീലന സമയം രാവിലെ 10 മണി മുതല്‍ 5 മണി വരെ. മൃഗസംരക്ഷണ മേഖലയിലെ പുതു സംരംഭകര്‍ക്കും/ തുടക്കക്കാര്‍ക്കും, ചെറിയതോതില്‍ മൃഗങ്ങള്‍/ …

കാട വളര്‍ത്തലില്‍ പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 17ന് (17/08/2023) രാവിലെ 10.00 മുതല്‍ 5.00 മണി പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491- 2815454, 9188522713 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…

കാര്‍ഷിക നിര്‍ദ്ദേശം

Published on :

നെല്‍പ്പാടങ്ങളില്‍ വെള്ളക്കെട്ടുള്ള സാഹചര്യമായതിനാല്‍ ഗാളീച്ചയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗാളീച്ചയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ നെല്ലിന്റെ മുകുള ഭാഗം തിന്നുന്നത് മൂലം നടുനാമ്പു ഒരു കുഴലായി രൂപാന്തരപ്പെടുന്നതാണ് കീടാക്രമണത്തിന്റെ ലക്ഷണം.
പറിച്ചു നട്ടത്തിന് ശേഷം ആക്രമണം കണ്ടുവരുന്ന പാടങ്ങളില്‍ ഫിപ്രോനില്‍ 0.3 ഗ്രാം ഒരു ഏക്കറിന് 6 കിലോഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കുക.…