ചിങ്ങം ഒന്നിന് കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി ശ്രീകാര്യം സോണല്‍ കൃഷിഭവന്‍ പരിധിയിലുളള കര്‍ഷകരെ ആദരിക്കുന്നു. ജൈവകര്‍ഷകന്‍, വനിത കര്‍ഷക, എസ്സി/ എസ്റ്റി വിഭാഗത്തിലെ കര്‍ഷകര്‍, മുതിര്‍ന്ന കര്‍ഷകന്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍ എന്നീ കര്‍ഷകരെ ആദരിക്കും. അര്‍ഹരായ കര്‍ഷകര്‍ ആഗസ്റ്റ് എഴിന് മുമ്പ് കൃഷിഭവനില്‍ അപേക്ഷിക്കണമെന്ന് ശ്രീകാര്യം കൃഷി ആഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470176 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 17th June 2025
Leave a Reply