Thursday, 13th June 2024

കാര്‍ഷികപ്പെരുമയുടെ നേര്‍ക്കാഴ്ച ഒരുക്കി 14-ാമത് ഓണാട്ടുകര കാര്‍ഷികോത്സവം 2023 ഡിസംബര്‍ 27മുതല്‍ 31വരെ ആലപ്പുഴ ജില്ലിയലെ ആവണി ഗ്രൗണ്ട് പറയംകുളം ചാരുമൂട് വച്ച് നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, കന്നുകാലി പ്രദര്‍ശനം, കാര്‍ഷിക സ്റ്റാളുകള്‍, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക മത്സരം, നാടന്‍ ഭക്ഷ്യമേള, വിദ്യാര്‍ത്ഥികളുടെ ക്വിസ് മത്സരം, സര്‍ക്കാര്‍ സര്‍ക്കാരേതര സ്റ്റാളുകള്‍, കലാ-സാംസ്‌കാരിക സായാഹ്നങ്ങള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446513771, 9447430589 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *