മൃഗസംരക്ഷണ വകുപ്പിൽ പുതുതായെത്തിയ ജീവനക്കാർക്ക് വേണ്ടി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള, ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18 ശനിയാഴ്ച്ച രാവിലെ പത്ത് മണി മുതൽ 4.30 വരെ തൃശൂരിലെ ഹോട്ടൽ പേൾ റീജൻസിയിൽ വെച്ചാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് 9895213500 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.
Monday, 20th March 2023
Leave a Reply