മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിവസന്തയ്ക്കും, താറാവ് വസ്ന്തയ്ക്കും എതിരെയുളള പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം എല്ലാ മൃഗാശുപത്രികളിലും മാര്‍ച്ച് 17 വരെ നടത്തുന്നു. 36 ദിവസം പൂര്‍ത്തിയായ കോഴികളേയും താറാവുകളേയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
Monday, 8th December 2025






Leave a Reply