Saturday, 27th July 2024

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ മൃഗാശുപത്രി വഴി സര്‍ക്കാര്‍ ഫാമില്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പാദനശേഷിയുള്ള 45 ദിവസം മുതല്‍ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ കോഴി ഒന്നിന് 130 രൂപ നിരക്കില്‍ ആഗസ്റ്റ് പതിനൊന്നാം തീയതി രാവിലെ 10 മണി മുതല്‍ ഒരു മണി വരെ വിതരണം ചെയ്യുന്നതാണ് ആവശ്യമുള്ളവര്‍ 9446272991, 8921875192 എന്നീ ഫോണ്‍ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *