ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ വികസന പരിശീലന കേന്ദ്രത്തില്‍ വച്ച് സെപ്റ്റംബര്‍ 1, 2 തീയതികളില്‍ തീറ്റപ്പുല്‍കൃഷിയില്‍ ക്ലാസ്സ് റൂം പരിശീലനം നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപയാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും ആയതിന്റെ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം. പരിശീലനാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ടി.എ., ഡി.എ. ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുളളവര്‍ ഈ മാസം 31-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി 8075028868, 9947775978, 0476-2698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Saturday, 2nd December 2023
Leave a Reply