Saturday, 27th July 2024

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കൂര്‍ക്ക തലകള്‍ 1 രൂപ ഒരു കൂര്‍ക്ക തലക്ക് എന്ന നിരക്കില്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9188248481

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *