ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഏഴ് വരെ വിള ഇന്‍ഷുറന്‍സ് വാരാചരണം സംഘടിപ്പിക്കുന്നു ഇതിന്റെ ഭാഗമായി കേന്ദ്രാവിഷ്കൃത വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആയ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയില്‍ കര്‍ഷകര്‍ക്ക് അംഗത്വം എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 180-425-7064 എന്ന നമ്പരില്‍ ബന്ധപ്പെടുക. രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ഡിസംബര്‍ 31 .
Sunday, 29th January 2023
Leave a Reply