Tuesday, 17th June 2025

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം , കാര്‍ഷിക രംഗത്ത് കൃഷിയുടെ മഹത്വത്തെ അടിയാളപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രത്തിനുള്ള തിരക്കഥ രചന മത്സരം സംഘടിപ്പിക്കുന്നു. ദൃശ്യ-മാധ്യമ ലോകത്ത് കഴിവ് പ്രകടിപ്പിക്കുവാനുള്ള ആവേശകരമായ ഒരു അവസരമാണ്. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ കൃഷിയുടെ പ്രാധാന്യവും മഹത്വവും വിളിച്ചോതുന്ന തരത്തിലുള്ള ഒരു തിരക്കഥയാണ് ലക്ഷ്യമിടുന്നത്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. തിരക്കഥകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 18.03.2024. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547837256, 0487 2438567 എന്നീ ഫോണ്‍ നമ്പരുകളിലോ സമൗ.ശി എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *