സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നയൂര്‍ക്കുളം രാമച്ച കൃഷി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമച്ചത്തില്‍ നിന്ന് മൂല്യ വര്‍ധന ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്നും 10 ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങള്‍ വാങ്ങുന്നതിന് 80 ശതമാനം തുക സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Friday, 16th May 2025
Leave a Reply