സംസ്ഥാനത്ത് ഇപ്പോള്‍ കുളമ്പുരോഗബാധ 12 ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ 1136 കന്നുകാലികളില്‍ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇതില്‍ 14 ഉരുക്കള്‍ മരണപ്പെട്ടു. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി 5895 കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി കഴിഞ്ഞു. രോഗബാധയുടെ പ്രഭവകേന്ദ്രത്തിന്റെ 5 കി.മി. ചുറ്റളവില്‍ നിന്നും ഉള്ളിലേക്ക് 1 കി.മീ. വരെയുള്ള കന്നുകാലികള്‍ക്കാണ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി വരുന്നത്.
Sunday, 1st October 2023
Leave a Reply