Saturday, 27th July 2024

* 15 മുതല്‍ 18 മാസം പ്രായത്തില്‍ തന്നെ കിടാരികള്‍ക്ക് ആദ്യ ബീജ ധാന കുത്തിവയ്പ്പ് നല്‍കുക.
* രണ്ടു വയസു പ്രായമാകുമ്പോഴേക്കും ചിന പിടിച്ച കിടാരികള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം നല്‍കും.
* 305 ദിവസത്തെ കറവക്കാലത്തില്‍ 3000 മുതല്‍ 3500 കിലോയില്‍ കുറയാതെ പാല്‍ തരുന്ന പശുക്കളെ വളര്‍ത്തുന്നതിന് തിരഞ്ഞെടുക്കുന്ന താണ് ആദായകരം.
* കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ കറവയി ലുള്ള പശുക്കളെ വാങ്ങുന്നതാണ് ഉത്തമം .
* കറവപ്പശുക്കളുടെ പ്രസവ ഇടവേളകള്‍ 12 മുതല്‍ 15 മാസം വരെയാക്കി മാറ്റുന്ന തരത്തില്‍ പരിപാലന മുറകള്‍ ക്രമീകരിക്കുന്നത് ആദായകരമായ പാലുല്‍പ്പാദനത്തിനു സഹായിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *