
ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനക്ഷീരസംഗമം “പടവ് 2023” ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ഇന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വച്ച് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ ബീന, സിൽവി മാത്യ, മൃഗസംരക്ഷണവകുപ്പ് ജോയിൻറ് ഡയറക്ടർ റെനി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ ശ്രീരാം ഗോപാൽ ആർ, ശാലിനി ഗോപിനാഥ്, രജിത ആർ, അസിസ്റ്റൻറ് ഡയറക്ടർ ജാക്വിലിൻ ക്ഷീര വികസന ഓഫീസർ ഷാജു ചന്ദ്രൻ, ഷീജ ആർ നായർ എന്നിവർ പങ്കെടുത്തു.
Leave a Reply