* പച്ചക്കറികളിലെ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പച്ചക്കറിയുടെ സമ്പൂര്‍ണ്ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാവുന്നതാണ്.
* മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കണ്ടാല്‍ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ 2ഗ്രാം തയോമെതോക്‌സാം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക
Tuesday, 29th April 2025
Leave a Reply