Thursday, 23rd May 2024

വെള്ളാനിക്കര കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലാബില്‍ നെല്ലിലെ തണ്ടുതുരപ്പനെയും ഓലചുരുട്ടിയെയും നിയന്ത്രിക്കുന്ന മുട്ടപരാദമായ ട്രൈക്കോഗ്രാമ്മയുടെ മുട്ടക്കാര്‍ഡുകള്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ 0487 2438470, 9946662656 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *