Tuesday, 30th November 2021

കോഴി വളര്‍ത്തല്‍-രോഗങ്ങളും ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങളും, പൂച്ചവളര്‍ത്തല്‍-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published on :

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം മുഖേന ഈ മാസം 10-ന് കോഴി വളര്‍ത്തല്‍-രോഗങ്ങളും ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങളും, 17-ന് പൂച്ചവളര്‍ത്തല്‍-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനവും 11-ന് പോത്തിന്‍കുട്ടി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഇന്‍ക്യാമ്പസ് ട്രെയിനിംഗും നടത്തുന്നു. താല്പര്യമുളള കര്‍ഷകര്‍ 0484-2631355 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചോ 9188522708 എന്ന ഫോണ്‍ നമ്പരില്‍ പേരും പരിശീലന …

ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ – നഴ്‌സറി പരിപാലനം

Published on :

പത്തനംതിട്ട ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡില്‍ വച്ച് ഈ മാസം 8 മുതല്‍ 11 വരെ (നവംബര്‍ 8 മുതല്‍ 11 വരെ) രാവിലെ 10.00 മുതല്‍ ശാസ്ത്രീയ മുട്ടക്കോഴി വളര്‍ത്തല്‍ – നഴ്‌സറി പരിപാലനം എന്ന വിഷയത്തില്‍ തൊഴിലധിഷ്ഠിത പരിശീലനം നടത്തപ്പെടുന്നതാണ്. ശാസ്ത്രീയ രീതിയല്‍ മുട്ടക്കോഴി നഴ്‌സറി പരിപാലനത്തിനായി ഇന്‍ക്യുബേഷന്‍, ബ്രൂഡിങ്ങ്, പ്രതിരോധ …

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എറണാകുളം ജില്ലയില്‍

Published on :

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേയ്ക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍
വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി വെറ്ററിനറി ഡോക്ടര്‍, റേഡിയോഗ്രാഫര്‍, അറ്റന്റന്റ് കം ഡ്രൈവര്‍ …

വെറ്ററിനറി ഡോക്ടറുടെ രാത്രികാല വാതില്‍പടി സേവനം ആരംഭിച്ചു

Published on :

പിറവം വെറ്ററിനറി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പാമ്പാക്കുട ബ്ലോക്കിന്റെ പരിധിയില്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ വെറ്ററിനറി ഡോക്ടറുടെ രാത്രികാല വാതില്‍പടി സേവനം ആരംഭിച്ചു. ആവശ്യ ഘട്ടങ്ങളില്‍ കര്‍ഷകന് നേരിട്ട് വെറ്ററിനറി ഡോക്ടറെ 8289964693 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.…

ഫാം ബിസിനസ്സ് സ്‌കൂള്‍ (മൂന്നാമത്തെ ബാച്ച്) ആരംഭിക്കുന്നു

Published on :

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും ആസൂത്രണം, നിര്‍വ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള പാഠശാല-ഫാം ബിസിനസ്സ് സ്‌കൂള്‍ (മൂന്നാമത്തെ ബാച്ച്) – കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നു. പുതിയ സാങ്കേതികവിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്‌മെന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയില്‍ കാര്‍ഷികാധിഷ്ഠിത ചെറുകിടസംരംഭങ്ങള്‍ …

ബ്രസീലിലെ മരമുന്തിരി – ജബോട്ടിക്കാബ

Published on :

പഴുക്കുമ്പോള്‍ വയലറ്റ് നിറമാകുന്ന ഈ ഇനം പഴങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം , കാത്സ്യം , വൈറ്റമിന്‍ സി, ഫൈബര്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വര്‍ഷത്തില്‍ പലതവണ പൂവിട്ട് ഫലം തരാന്‍ പറ്റുന്ന പഴമാണ് ജബോടിക്കാബ. നീര്‍വാര്‍ച്ചയും വെയിലുമുള്ള സ്ഥലത്ത് നട്ടുവളര്‍ത്താവുന്ന ജബോടിക്കാബക്ക് വേനല്‍കാലത്തുപോലും ജലസേചനവും പരിചരണവും കൂടുതല്‍ ആവശ്യമില്ല. പൂവിരിഞ്ഞ് ഒരു മാസത്തിനകം …

വിയര്‍പ്പിന് സുഗന്ധ ദ്രവ്യങ്ങളുടെ മണം ലഭിക്കുന്ന പെര്‍ഫ്യൂം ഫ്രൂട്ട് പരിചയപ്പെടാം

Published on :

ഇരുപത്തിയഞ്ച് മീറ്ററോളം ഉയരത്തില്‍ നീളമേറിയതായ തടിയും മുകളില്‍ കുടപോലെ ശാഖകളുമായി കാണുന്ന നിത്യഹരിത സസ്യമാണ് കെപ്പല്‍ അഥവാ പെര്‍ഫ്യൂം ഫ്രൂട്ട്. സ്റ്റെലകോ കാര്‍പ്പസ് ബ്യൂറാഹോള്‍ ആണ് ശാസ്ത്രീയനാമം. ഉഷ്ണമേഖലാ രാജ്യങ്ങളിലും വളരുന്ന ചെടിയാണിത്. കെപ്പല്‍ മരത്തിന്റെ തായ്ത്തടിയില്‍ തന്നെ ഗോളാകൃതിയിലുള്ള കായ്കള്‍ കൂട്ടമായി വിളയുന്നു. പുളി കലര്‍ന്ന മധുരവും മാങ്ങയുടെ രുചിയുമാണ് കെപ്പല്‍ പഴങ്ങള്‍ക്ക്. വിത്തുകളാണ് …

കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു.

Published on :

മൃഗസംരക്ഷണ വകുപ്പില്‍ മിഡിയാ ഡിവിഷന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഡിറ്റര്‍, വീഡിയോ ഗ്രാഫര്‍, ഡിസൈനര്‍, ഐ.റ്റി. അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ ജീവനക്കാരെ തെരെഞ്ഞെടുക്കുന്നതിനായി ഈ മാസം 24,25 (24/11/2021, 25/11/2021) തീയതികളിലായി കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. അസിസ്റ്റന്റ് എഡിറ്റര്‍്, വീഡിയോ ഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 24-ന് രാവിലെ …