Friday, 26th April 2024
കൊറോണ (കോവിഡ് 19) രോഗ വ്യാപനം  നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള വിവിധ മൃഗാശുപത്രികളില്‍ വരും ദിവസങ്ങളില്‍ നടപ്പിലാക്കുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. പൊതുജന സേവനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയിലും, അടിയന്തിര രോഗ ചികിത്സകള്‍ ഉറപ്പാക്കിയുമാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. 
കൊറോണ (കോവിഡ്
 19) വൈറസ് ബാധയെ ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ്
ډ അടിയന്തിര ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളില്‍ മാത്രം മൃഗങ്ങളെ ആശുപത്രിയില്‍ കൊണ്ട് വരിക.
ډ ആശുപത്രിയില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുക
ډ ചുമ, പനി, ജനദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ആശുപത്രി പരിസരങ്ങളില്‍   വരുന്നത് ഒഴിവാക്കുക
ډ ആരോഗ്യമുള്ള മൃഗങ്ങളുടെ രോഗ പ്രതിരോധ കുത്തിവെയ്പ്പുകളും, ആരോഗ്യ പരിശോധനയും ആവശ്യമാണെങ്കില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചക്ക് ശേഷം 2 മുതല്‍ 4 മണി വരെ മാത്രം നടത്തുന്നതായിരിക്കും
ډ ആശുപത്രി സന്ദര്‍ശകര്‍ കര്‍ശനമായും,  വ്യക്തി ശുചിത്വം പാലിക്കുക.  ആശുപത്രിയില്‍ പ്രവേശിക്കുമ്പോഴും, ആശുപത്രിയില്‍ നിന്ന് പോകുമ്പോഴും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
ډ കൊറോണ (ഇഛഢകഉ 19) രോഗനിയന്ത്രണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ്   നിർദ്ദേശിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി    പാലിക്കണമെന്നും   അധികൃതർ  വ്യക്തമാക്കി  
                  സർവ്വകലാശാല          

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *