Wednesday, 17th April 2024

കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും

Published on :

കേരളത്തിലെ കന്നുകാലികളില്‍ കണ്ടുവരുന്ന സാംക്രമിക രോഗങ്ങളില്‍ ഏറ്റവും സാമ്പത്തികനഷ്ടം വരുന്ന ഒന്നാണ് കുളമ്പുരോഗം. നമ്മുടെ നാട്ടിലെ എരുമ, പന്നി, പശു, ആട്, ചെമ്മരിയാട്, ആന എന്നീ മൃഗങ്ങളിലാണ് ഈ അസുഖം കാണപ്പെടുന്നത്. വായ്ക്കകത്ത് നാവ്, മോണ എന്നീ ഭാഗങ്ങളില്‍ കുമിളകള്‍ ഉണ്ടാവുക, ശക്തിയായ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ്ക്കുള്ളില്‍ കുമിളകളുണ്ടാകുന്നതുകൊണ്ട് തീറ്റയെടുക്കുവാനുള്ള ബുദ്ധിമുട്ടനുഭവപ്പെടുന്നു. തുടര്‍ന്ന് …

കണ്ണിന്റെ ആരോഗ്യത്തിന് അബിയൂ പഴങ്ങള്‍

Published on :

 

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനാവശ്യമായ ബീറ്റ കരോട്ടിന്റെ (വിറ്റാമിന്‍ എ) കലവറയാണ് അബിയൂ പഴങ്ങള്‍. നൂറ് ഗ്രാം പഴത്തില്‍ 130 മൈക്രോ ഗ്രാം ബീറ്റകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. സപ്പോട്ടേസിയ കുടുംബത്തില്‍പെട്ട ഈ ഫലവൃക്ഷം ബ്രസീല്‍, കൊളംമ്പിയ, പെറു മുതലായ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ അമേരിക്കയിലെ ഹവായിയാണ് ജന്മദേശം. പൗടേറിയ കൈനിറ്റോ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. കൈതച്ചക്കയുടെ രുചിയാണ് …

പരിചയപ്പെടാം സ്‌ട്രോബറി പേരയെ

Published on :

പേരയ്ക്കയുടെ രുചിയും സ്‌ട്രോബറി പഴങ്ങളുടെ പുളിരസവും സംയോജിക്കുന്ന സ്വാദുള്ളതുകൊണ്ടാണ് സ്‌ട്രോബറി പേര എന്നറിയപ്പെടുന്നത്. പര്‍പ്പിള്‍ ഗ്വാവ, പൈനാപ്പില്‍ ഗ്വാവ, ലെമണ്‍ ഗ്വാവ എന്നിങ്ങനെ വിവിധ പേരുകളിലറിയപ്പെടുന്നു. തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ് സ്‌ട്രോബറി പേരയുടെ ജന്മദേശം. മിര്‍ട്ടേസ്യ കുടുംബത്തില്‍പെടുന്ന നിത്യഹരിത ചെറുവൃക്ഷമാണ് ഇത്. രണ്ട് മുതല്‍ നാല് സെ.മീ. വ്യാസമുള്ള ഗോളാകൃതിയായ ഈ പഴങ്ങള്‍ കടും ചുവപ്പ്, …

മലബാര്‍ മീറ്റ് വഴി മുയര്‍ ഇറച്ചിയും

Published on :

മഞ്ഞാടി : ബ്രഹ്മഗിരി മലബാര്‍ മീറ്റിന്റെ മുയല്‍ ഇറച്ചിയുട വിപണി ലോഞ്ച് ബ്രഹ്മഗിരി ഡയറക്ടര്‍ ബോര്‍ഡ് അംഗം മാത്യൂസ് നൂറനാല്‍ ഉദ്ഘാടനം ചെയ്തു. 450 ഗ്രാം പായ്ക്കറ്റിന് 280 രൂപയാണ് വില. ബീഫ്, ചിക്കന്‍, മട്ടണ്‍, താറാവ്, കാട എന്നിവ കൂടാതെയാണ് മുയല്‍ ഇറച്ചി ഉല്‍പാദനവും തുടങ്ങിയത്. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. ബാബുരാജ് അധ്യക്ഷത …