Tuesday, 30th November 2021

കൃഷിനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

Published on :

സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് ഇനി പറയുന്ന നമ്പരുകളില്‍
ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനതല കണ്‍ട്രോള്‍ സെന്റര്‍ : 9447210314

ജില്ലാതല കണ്‍ട്രോള്‍ സെന്ററുകള്‍:
തിരുവനന്തപുരം – 9446021290
കൊല്ലം – 9447453040…

തെങ്ങിന്റെ കടചീയലിന് മുന്‍കരുതലെടുക്കാം

Published on :

തെങ്ങിലെ കട ചീയല്‍ രോഗത്തിന് മുന്‍കരുതലായി 50 ഗ്രാം ട്രൈക്കോഡെര്‍മ തെങ്ങൊന്നിന് എന്ന കണക്കില്‍ ജൈവവളവുമായി ചേര്‍ത്ത് ചുവട്ടില്‍ ഇട്ടുകൊടുക്കുക. എന്നാല്‍ ചെന്നീരൊലിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ നീരൊലിക്കുന്ന ഭാഗം ചെത്തി വൃത്തിയാക്കി ട്രൈക്കോഡെര്‍മ കുഴമ്പു രൂപത്തിലാക്കി തേച്ചുകൊടുക്കുക.

 …

കുരുമുളകിന്റെ മഞ്ഞളിപ്പ് നിയന്ത്രിക്കാം

Published on :

കുരുമുളകില്‍ മാറിമാറി വരുന്ന വെളളക്കെട്ടും തുടര്‍ന്നുളള വരള്‍ച്ചയും മൂലം മഞ്ഞളിപ്പ് കാണുന്നുണ്ട്. ഈ രോഗം നിയന്ത്രിക്കുന്നതിനായി 2 ഗ്രാം കൊസൈഡ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി മഞ്ഞളിപ്പ് ബാധിച്ച ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. തുടര്‍ന്ന് രാണ്ടാഴ്ച്ചയ്ക്ക് ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി തടത്തില്‍ …

ഡ്രാഗണ്‍ ഫ്രൂട്ട് ന്യൂജനറേഷന്‍ പഴവര്‍ഗ്ഗം.

Published on :

രവീന്ദ്രന്‍ തൊടീക്കളം.

കള്ളിച്ചെടിയുടെ കുടുംബാംഗമായ ഈ മധുരക്കനി കേരളത്തില്‍ എത്തിയത് അടുത്തകാലത്താണ്. തായ് ലാന്റ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്യുന്നു. ഹെലോസെറിയസ് അണ്‍ ഡേറ്റസ് എന്ന സസ്യനാമത്തോടു കൂടിയ ഈ സസ്യം ചുവന്ന പിത്തായാ, കോസ്റ്റോറിക്ക പിത്തായ, മഞ്ഞപിത്തായ എന്നിങ്ങനെ മൂന്ന് തരത്തില്‍ കാണപ്പെടുന്നു.
10 – …

മുയല്‍ വളര്‍ത്തലില്‍ വിപ്ലവം സൃഷ്ടിച്ച് അമീനും അമീറും

Published on :

മുയല്‍ വളര്‍ത്തലില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ഗ്രീന്‍ ലീഫ് മുയല്‍ ഫാം ഉടമകളും സഹോദരങ്ങളുമായ അമീനും അമീറും.
വിദേശത്ത് നിന്ന് ജോലിയെടുത്ത് കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ വ്യത്യസ്തമായ തൊഴില്‍ എന്ന സ്വപ്നമാണ് അമീനും അമീറിനും മുയല്‍ വളര്‍ത്തലിലേക്ക് വന്നത്.
ഹരിയാന അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ മുയല്‍ ഫാമുകള്‍ സന്ദര്‍ശിച്ച് അവിടെ നിന്ന് ലഭിച്ച അറിവുകളാണ് ഇവര്‍ക്ക് …

2021-22 ക്വാളിറ്റി കണ്‍ട്രോള്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തില്‍ പരിശീലന പരിപാടി

Published on :

കോഴിക്കോട് ജില്ലയില്‍ 2021-22 ക്വാളിറ്റി കണ്‍ട്രോള്‍ പദ്ധതിയുടെ ഭാഗമായി ചെറുകിട വളം, കീടനാശിനി
ഡിലര്‍മാര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിക്കോടി , വടകര, പേരാമ്പ്ര, തോടന്നൂര്‍, തൂണേരി, കുന്നുമ്മല്‍ ബ്ലോക്ക് പരിധിയില്‍ വരുന്ന ഡീലര്‍മാര്‍ക്ക് ഈ മാസം 29-ന് (29/11/2021) രാവിലെ 10.30 നും, കോഴിക്കോട്, കാക്കൂര്‍, കുന്നമംഗലം, കൊടുവള്ളി, കൊയിലാണ്ടി, ബാലുശ്ശേരി …

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി

Published on :

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം ചെറുകിട കൂണ്‍ ഉല്‍പാദനം, ഹൈടെക് കൂണ്‍കൃഷി, കൂണ്‍ സംസ്‌കരണം, കൂണ്‍ വിത്തുല്‍പാദന യൂണിറ്റുകള്‍ എന്നിവയ്ക്കു 40ശതമാനം സബ്‌സിഡിയും മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകള്‍ക്ക് 50 ശതമാനം സബ്‌സിഡിയും
അനുവദിക്കുന്നു. കൂടാതെ 50 സെന്റ് സ്ഥലത്ത് നഴ്‌സറി സ്ഥാപിക്കുന്നതിന് കാര്‍ഷിക ഗ്രൂപ്പുകള്‍, കുടുംബശ്രീ,
സൊസൈറ്റികള്‍ …

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/സംഘടനയ്ക്ക് പുരസ്‌കാരം നല്‍കുന്നു.

Published on :

തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/സംഘടനയെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍, രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത
മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ സഹിതം
ഡിസംബര്‍ മാസം 10-ാം തീയതിയ്ക്കകം തിരുവനന്തപുരം ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ …