Friday, 16th May 2025

പന്തളം മുനിസിപ്പാലിറ്റിയില്‍ ഇനിയും കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത പശുക്കളേയും എരുമകളേയും അടിയന്തിരമായി കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് പന്തളം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിക്കുന്നു. പന്തളം മൃഗാശുപത്രിയില്‍ നേരിട്ട് ബന്ധപ്പെടുകയോ 9496108764 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *