Saturday, 27th July 2024

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്‌കോ) 45 – 55 ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്’ തയ്യാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 10.00 മണിമുതല്‍ 5.00 മണിവരെ 9495000915, 0471-2468585 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *