Tuesday, 17th June 2025

അപേക്ഷ ക്ഷണിച്ചു

Published on :

ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി സമ്പദ് യോജന 2023-24 വിവിധ ഘടക പദ്ധതികളായ ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്‌സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജല കുള നിര്‍മ്മാണം, ശുദ്ധജല മത്സ്യക്കൃഷിക്കായുളള പ്രവര്‍ത്തനചെലവ്, ഓരുജല മത്സ്യക്കൃഷിക്കായുള്ള പ്രവര്‍ത്തനചെലവ്, ഓരുജലകൂട് എന്നിവക്കും ബയോഫ്‌ളോക്ക് കുളം നിര്‍മ്മാണം (വനിതകളില്‍ നിന്നും) അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ നിശ്ചിത …

കര്‍ഷകരെ ആദരിക്കുന്നു

Published on :

ആലപ്പുഴ: ക്ഷീരവികസന വകുപ്പ് ജില്ല ക്ഷീരസംഗമത്തിന്റെ ഭാഗമായി കാര്‍ഷിക മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് ഏതെങ്കിലും കണ്ടുപിടിത്തങ്ങള്‍, പുതിയ അറിവുകള്‍, പുതു പ്രവര്‍ത്തന രീതികള്‍ തുടങ്ങിയ നൂതന ആശയങ്ങള്‍ നടപ്പിലാക്കിയ കര്‍ഷകരെ ആദരിക്കുന്നു. അപേക്ഷ – സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എക്‌സ്‌റ്റെന്‍ഷന്‍ സര്‍വ്വീസ് യൂണിറ്റുകളുമായി ബന്ധപ്പെടണം. കാര്‍ഷിക …

ടര്‍ക്കി വളര്‍ത്തല്‍ : പരിശീലന ക്ലാസ്സ്

Published on :

മൃഗസംരക്ഷണ വകുപ്പ് തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 14/12/23 10 മണി മുതല്‍ 5 മണി വരെ ടര്‍ക്കി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്പര്യമുള്ളവര്‍ 9188522711, 0469-2965535 എന്നീ ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം

Published on :

മലപ്പുറം ജില്ലിയിലെ ആതവനാട് മൃഗസംരക്ഷണപരിശീലനകേന്ദ്രത്തില്‍ വച്ച് ഡിസംബര്‍ 14 ന് താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പ്പര്യമുള്ളവര് 0494-2962296എന്നനമ്പരില് വിളിച്ച് പേര് രജിസ്റ്റര് ചെയ്യേണ്ടതാണ്.…

ഒട്ടുപാലിന് പരമാവധി വില

Published on :

റബ്ബര്‍തോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന ഒട്ടുപാലിന് പരമാവധി വില ലഭിക്കുന്നതിനായി അവ സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഡിസംബര്‍ 14ാം തീയതി വ്യാഴാഴ്ച 10 മുതല്‍ ഒരുമണി വരെ റബ്ബര്‍ബോര്‍ഡുകമ്പനിയായ കവണാര്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 04812576622.…