Tuesday, 17th June 2025

തൈകളും ജൈവവളങ്ങളും വില്‍പ്പനയ്ക്ക്

Published on :

വെള്ളാനിക്കര ഫലവര്‍ഗ വിള ഗവേഷണ കേന്ദ്രത്തില്‍ മാവ്, പ്ലാവ്,നാരകം തുടങ്ങിയ ഫല വൃക്ഷ തൈകളും കുരുമുളക്, കവുങ്ങ് തുടങ്ങിയ തൈകളും ജൈവവളങ്ങളും വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ 0487-2373242, 8547760030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.…

ഗവേഷകര്‍ക്ക് പേറ്റന്റ് ലഭിച്ചു

Published on :

ഇലക്ട്രോ സ്റ്റാറ്റിക് ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് തളി യന്ത്രം വികസിപ്പിച്ചതിന് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഗവേഷകര്‍ക്ക് പേറ്റന്റ് ലഭിച്ചു. പരമ്പരാഗത മരുന്ന് തളി യന്ത്രങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിക്ഷേപ കാര്യക്ഷമതയും ജൈവ കാര്യക്ഷമതയും ഈ സാങ്കേതിക വിദ്യയ്ക്ക് ഉറപ്പ് നല്‍കാനാകും. കൂടാതെ കീടനാശിനി, കളനാശിനി പോലുള്ള രാസ വസ്തുക്കളുടെ അമിത ഉപയോഗം മൂലമുïാകുന്ന ജല- മണ്ണ്- …

അപേക്ഷ ക്ഷണിക്കുന്നു

Published on :

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി വികാസ് യോജന(2022-23) യുടെ ഭാഗമായി 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഓപ്പണ്‍ പ്രെസിഷന്‍ ഫാമിംഗ് പദ്ധതിക്ക് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പട്ടികജാതി/ പട്ടിക വര്‍ക്ഷവിഭാഗത്തില്‍ പെട്ട വാഴ /പച്ചക്കറി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1 ഹെക്ടര്‍ വാഴക്ക് 96,000 രൂപയും, …

പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി

Published on :

പൂഞ്ഞാര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ വച്ച് ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ കാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ഇന്ന് (22.12.2023) നടത്തപ്പെടുകയാണ്. ഇതോടനുബന്ധിച്ച് ശുദ്ധമായ പാല്‍ ഉല്പാദനം കര്‍ഷകര്‍ അറിയേണ്ടത്, പാല്‍ വില നിര്‍ണ്ണയം അടിസ്ഥാന ഘടകങ്ങള്‍, ക്ഷീരഗ്രാമം പദ്ധതിയും മറ്റ് …

റബ്ബര്‍ബോര്‍ഡ് ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് ഡിസംബര്‍ 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.…