Thursday, 16th May 2024

മുട്ട കോഴികള്‍ വില്‍പ്പനയ്ക്ക്

Published on :

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്ട്രി വികസന കോര്‍പ്പറേഷന്റെ (കെപ്‌കോ) പേട്ടയിലുള്ള ഹെഡ് ഓഫീസില്‍ 60 ദിവസം പ്രായമായ ബി.വി 380 ഇനത്തില്‍പ്പെട്ട മുട്ട കോഴികള്‍ സ്‌റ്റോക്ക് തീരുന്നതുവരെ വില്‍പ്പന നടത്തുന്നു. ആവശ്യമുള്ളവര്‍ 9495000915, 0471 2468585 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക…

ജൈവജീവാണു വള പ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും : പരിശീലനം

Published on :

പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് ഈ മാസം 23ന് (23.12.2023) 10 മണി മുതല്‍ ജൈവജീവാണു വള പ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 0466 2212279, 29122008, 6282937809 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക…

പശു വളര്‍ത്തലില്‍ പരിശീലനം

Published on :

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 27, 28 തീയതികളില്‍ പശു വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ താല്‍പര്യമുള്ള കര്‍ഷകര്‍ ഡിസംബര്‍ 26നകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972 763473 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

പയറിലെ മുഞ്ഞ -രോഗ ലക്ഷണങ്ങള്‍

Published on :

മുഞ്ഞകള്‍ സസ്യ ഭാഗങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ മഞ്ഞളിക്കുകയും ഉണങ്ങുകയും ചെയ്യുന്നു. ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.കീടബാധയേറ്റ കായ്കള്‍ നശിച്ചു പോകുകയും ചെയ്യുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍ :
ഒരു ലിറ്റര്‍ തയ്യാറാക്കിയ പുകയില കഷായം ആറു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ച് കൊടുക്കുക. ബിവേറിയ/ വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ …