സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്‌കോ) 45 – 55 ദിവസം പ്രായമായ ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്’ തയ്യാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 10.00 മണിമുതല്‍ 5.00 മണിവരെ 9495000915, 0471-2468585 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.…
സ്‌പോട്ട് അഡ്മിഷന്‍
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാല കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ബി.എസ്.സി(ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകളുമായി 2023 ഡിസംബര്‍ 14നു 10 മണിക്ക് ഫോറസ്ട്രി കോളേജ്, വെള്ളാനിക്കരയില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.kau.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.…
മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സിനു അപേക്ഷിക്കാം
Published on :മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സിനു അപേക്ഷിക്കാം. ആലപ്പുഴ ഫിഷറീസ് വകുപ്പ്‌നടപ്പാക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളികളായ ഉടമകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെ ഇന്‍ഷുറന്‍സാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തപരമ്പരാഗതയാനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. വിശദവിവരങ്ങള്‍ക്കും …
അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ : ഒരു പരിശീലനം
Published on :പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഈ മാസം 16ന് (16.12.2023) 10 മണി മുതല്‍ 04 മണി വരെ ‘അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 0466 2212279, 0466 29122008, 6282937809 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…
നഴ്‌സറി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി
Published on :കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെയുളള 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്‌സറി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പച്ചക്കറി, പഴവര്‍ക്ഷ, അലങ്കാരചെടികളിലെ ഉല്‍പ്പാദനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, കീടരോഗനിയന്ത്രണ മാര്‍ക്ഷങ്ങള്‍ എന്നിവയില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. …
ചെറുധാന്യമത്സ്യമേള
Published on :എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ ഒരു ചെറുധാന്യമത്സ്യമേള സംഘടിപ്പിക്കുന്നു. ചെറുധാന്യങ്ങളുടെ പോഷക മൂല്യആരോഗ്യഗുണങ്ങളെക്കുറിച്ചുളള ബോധവത്കരണമാണ് മേളയുടെ ലക്ഷ്യം. ഇതോടനുബന്ധിച്ച് ചെറുധാന്യമത്സ്യ ഭക്ഷ്യമേളയും ചെറുധാന്യമത്സ്യ വില്പനയും , ചെറുധാന്യങ്ങളുടെ പാചക മത്സരവും ഉണ്ടായിരിക്കുന്നുതാണ്.…