Thursday, 16th May 2024

43-ാമത് തൃശ്ശൂര്‍ പുഷ്‌പോത്സവം 2023

Published on :

തൃശൂര്‍ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, തൃശൂര്‍ കോര്‍പ്പറേഷന്‍,ത്യശൂര്‍ ജില്ലാ പഞ്ചായത്ത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്,കേരള കാര്‍ഷിക സര്‍വ്വകലാശാല, കേരള വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വകലാശാല,സംസ്ഥാന കൃഷി വകുപ്പ് എന്നിവരുടെ സഹകരണത്തോടെയും, ശ്രീ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നെഹറു പാര്‍ക്കിനു സമീപത്ത് 2023 ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി ഒന്നു വരെ, 43-ാമത് …

കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്‍പനക്ക്

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 175 രൂപ നിരക്കില്‍ വില്‍പനക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400483754 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

അസോള വില്പനയ്ക്ക്

Published on :

പാലക്കാട് തെക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ അസോള വില്പനയ്ക്ക് 1 കിലോക്ക് 50 രൂപയാണ് വില. കൂടുതല്‍വിവരങ്ങള്‍ക്ക് 0466 2212279, 0466 2912008, 6282937809 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപെടുക.…

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം

Published on :

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വിപണനം ചെയ്യാന്‍ സഹായിക്കുന്ന പരിശീലന പരിപാടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം കാര്‍ഷിക കോളേജ് പടന്നകാടില്‍ ഡിസംബര്‍ 20, 21 തീയതികളില്‍ സംഘടിപ്പിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ,് വെബ്‌സൈറ്റ് നിര്‍മ്മാണം, ഈ കണ്ടന്റ് നിര്‍മാണവും പരസ്യവും എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് 7306481338, 6282110691 എന്നീ …