Friday, 17th May 2024

റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് ഡിസംബര്‍ 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.…

അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ : പരിശീലനം

Published on :

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഈ മാസം 16ന് (16.12.2023) 10 മണി മുതല്‍ 04 മണി വരെ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ 0466 2212279, 0466 29122008, 6282937809 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

മുയല്‍ വളര്‍ത്തല്‍ : പരിശീലനം

Published on :

കണ്ണൂര്‍, മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വെച്ച് ഡിസംബര്‍ 19-ാം തീയതി മുയല്‍ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 18/12/2023 ന് മുമ്പായി 04972-763473 എന്ന നമ്പറില്‍ ബന്ധപ്പെടുക.…

നൈപുണ്യ വികസന പരിശീലന പരിപാടി

Published on :

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം സംയോജിത കൃഷിയില്‍ 10 ദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയിലുള്ള 40 വയസ്സിനു താഴെയുള്ള കര്‍ഷകര്‍ക്കാണ് മുന്‍ഗണന. പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ കര്‍ഷകര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിളിച്ച് ഇന്ന് തന്നെ (ഡിസംബര്‍ 15) …