വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നാടന്‍ തെങ്ങിന്‍തൈകള്‍ വിവിധയിനം പച്ചക്കറിതൈകള്‍, കറിവേപ്പിന്‍തൈകള്‍, വാഴ, ഓര്‍ക്കിഡ്, ടിഷ്യുകള്‍ച്ചര്‍തൈകള്‍, ജൈവരോഗകീടനിയന്ത്രണ ഉപാധികള്‍ എന്നിവ വില്പനയ്ക്ക് തയാറായിട്ടുണ്ട.് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0484 2809963.…
സസ്യ -ജല – മണ്ണ് പരിശോധന: 5 ദിവസത്തെ സെമിനാര്‍
Published on :തിരുവനന്തപുരം ശ്രീകാര്യത്തുള്ള Indian Council of Agricultural Research സ്ഥാപനമായ കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം ‘ഫലപ്രദമായ മൂലക പരിപാലനത്തിന് സസ്യ -ജല – മണ്ണ് പരിശോധന’ എന്ന വിഷയത്തില്‍ ഡിസംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള ഗവേഷകര്‍, കൃഷി ഓഫീസര്‍മാര്‍, വിഷയ വ്യാഖ്യാന വിദഗ്ധര്‍, …
വളര്‍ത്തല്‍ : പരിശീലനം
Published on :മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 12ന് (12.12.23) കാട വളര്‍ത്തല്‍ എന്ന വിഷയത്തില്‍ രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ.് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…
റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം ഡിസംബര്‍ 12, 13 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്‌രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്, നിയന്ത്രിതകമിഴ്ത്തിവെട്ട്, ഇടവേളകൂടിയ ടാപ്പിങ്, ഉത്തേജകൗഷധപ്രയോഗം എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710405 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് …





