പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നടത്തുന്നു. സെപ്റ്റംബർ 14 (വ്യാഴം), 15(വെള്ളി) തീയതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0491-2815454, 9188522713 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് വരേണ്ടതാണ്.
Sunday, 1st October 2023
Leave a Reply