Saturday, 7th September 2024

വയനാട് അമ്പലവയലില്‍ സ്ഥിതി ചെയ്യുന്ന വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത 13 മുതല്‍ 14 ആഴ്ച പ്രായമുള്ള ബി.വി.380 മുട്ടകോഴികള്‍ 300/- രൂപ നിരക്കില്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 നും വൈകിട്ട് 4 നും ഇടയില്‍ ലഭ്യമാണ് . പ്രതിവര്‍ഷം 300 ഓളം തവിട്ടു നിറമുള്ള മുട്ടകള്‍ നല്‍കുന്നവയാണ് ഈ കോഴികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 260411, 9496930411 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *