മേലെ പട്ടാമ്പി തെക്കുമുറിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും ഒരു മാസം പ്രായമായ ആണ്‍പെണ്‍ തിരിയാത്ത ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ ഒന്നിന് 100 രൂപ നിരക്കില്‍ ഈ മാസം 12-ന് (ഏപ്രില്‍ 12) കാലത്ത് 10 മണി മുതല്‍ വില്‍പ്പന നടത്തുന്നു.
Leave a Reply