
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ബട്ടണ്‍ മഷ്‌റൂം വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പാക്കറ്റിനു 90 രൂപയാണ് വില. ആവശ്യമുളളവര്‍ക്ക് 9400483754 എന്ന ഫോണ്‍ നമ്പരില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടാവുന്നതാണ്.
Leave a Reply