Friday, 25th October 2024

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നവംബര്‍ 3-ന് രാവിലെ 10 മുതല്‍ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 9188522711 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് സമ്പേശം അയച്ചോ, 0469-2965535 എന്ന നമ്പരിലേക്ക് വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *