കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെയുളള 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്‌സറി ടെക്‌നിക്‌സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പച്ചക്കറി, പഴവര്‍ക്ഷ, അലങ്കാരചെടികളിലെ ഉല്‍പ്പാദനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയറിംഗ്, കീടരോഗനിയന്ത്രണ മാര്‍ക്ഷങ്ങള്‍ എന്നിവയില്‍ ക്ലാസ്സുകളും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. ഒരു ബാച്ചില്‍ 20 പേര്‍ക്ക് അവസരം ലഭിക്കും. പരിശീലന ഫീസ് 2,000 രൂപ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8077268538 എന്ന ഫോണ്‍ നമ്പറില്‍ സമയം 9 മുതല്‍ 4 വരെയുളള സമയങ്ങളില്‍ വിളിക്കേണ്ടതാണ്.
Tuesday, 20th May 2025
Leave a Reply