കാച്ചില്‍ കൃഷി-മഴ കിട്ടിയാലുടന്‍ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, 11.25 കിലോഗ്രാം ജൈവവളം ചേര്‍ത്ത് മേല്‍മണ്ണുകൊണ്ട് മുക്കാല്‍ഭാഗം മൂടുക. ചാണകപ്പാലില്‍ മുക്കിയെടുത്ത കഷ്ണങ്ങള്‍ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി പുതയിടണം. നല്ലയിനം കാച്ചില്‍ വിത്തുകള്‍ കേന്ദ്ര കിഴങ്ങുവര്‍ക്ഷ ഗവേഷണ കേന്ദ്രത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0472 2596551.
Tuesday, 17th June 2025
Leave a Reply