നാളികേര വികസന ബോര്‍ഡും കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായി ഫെബ്രുവരി 17 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ കേരകര്‍ഷകസംഗമവും കാര്‍ഷിക സെമിനാറും വെള്ളാനിക്കര തോട്ടപ്പടിക്കടുത്തുള്ള സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 9400483754 എന്ന നമ്പറില്‍ രാവിലെ 10 മണിക്കും വൈകീട്ട് 5 മണിക്കുമിടയില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tuesday, 30th May 2023
Leave a Reply