റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വിവിധ നഴ്‌സറികളില്‍ അംഗീകൃത റബ്ബറിനങ്ങളുടെ നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.നടീല്‍വസ്തുക്കളുടെ ബുക്കിങ്, വിതരണം എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിലെ ഡെവലപ്‌മെന്റ്് ഓഫീസര്‍ ഇന്ന് (ഫെബ്രുവരി 21) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്റര്‍ നമ്പര്‍ 0481-2576622.
Monday, 28th April 2025
Leave a Reply