കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയുടെ ആഭിമുഖ്യത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ആസൂത്രണ പദ്ധതിയില്‍ നടപ്പിലാക്കി വരുന്ന ട്രാക്ടര്‍ പ്രവര്‍ത്തന സേനയെ സജ്ജമാക്കുന്നതിനു വേണ്ടിയുള്ള പരിശീലനം 2023 ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 24 വരെ നടത്തുന്നു. താല്പര്യമുള്ളവര്‍ 0487-2370726, 9446370726 എന്ന നമ്പറില്‍ 2023 ഫെബ്രുവരി 10 ന് 5 മണിക്ക് മുന്‍പായി ബന്ധപ്പെടാവുന്നതാണ്. പ്രായ പരിധി 18 – 60 വയസ്സ്
Sunday, 1st October 2023
Leave a Reply