കൊല്ലം ചിന്നക്കടയില്‍ കാഷ്യൂ കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുള്ള മൂല്യവര്‍ധിത ഉത്പന്നപ്രദര്‍ശന വിപണന മേള ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച് ഡിസംബര്‍ 31 വരെ തുടരും. കശുവണ്ടിപ്പരിപ്പിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും 30 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അത്യുത്പാദനശേഷിയുള്ള കശുമാവ് തൈകളും ലഭിക്കുന്നതാണ്.
Monday, 19th January 2026






Leave a Reply