മൂല്യവര്‍ധിത കാര്‍ഷികോല്‍പന്നങ്ങള്‍ കൃഷിവകുപ്പിന്റെ കേരളാഗ്രോ ബ്രാന്‍ഡില്‍ ഇന്ത്യയിലുടനീളം ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിപണനം ആരംഭിച്ചു. സുഗന്ധവ്യഞ്ജനങ്ങള്‍, അരി, കാപ്പിപ്പൊടി, തേന്‍, ശര്‍ക്കര, പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, ജൈവവളം, കംപോസ്റ്റ്, ജൈവകീടനാശിനികള്‍, ജൈവപോഷകങ്ങള്‍, വിത്തുകള്‍, തൈകള്‍, ഗ്രാഫ്റ്റുകള്‍ ലെയറുകള്‍, പഞ്ചഗവ്യം, കുണപജലം, വെര്‍മിവാഷ്, അമിനോഫിഷ് തുടങ്ങിയവ ലഭ്യമാകും.
Monday, 28th April 2025
Leave a Reply