Tuesday, 30th May 2023

പച്ചക്കറി – പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം ഉദ്ഘാടനം

Published on :

കൃഷിവകുപ്പിന്റെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍- കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി – പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇന്ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇന്‍ഡോ-ഡച്ച് സംയുക്ത കര്‍മ്മ പദ്ധതിയുടെ ഭാഗമായി …

ഡ്രോണുകളുടെയും കാര്‍ഷിക യന്ത്രങ്ങളുടേയും സംസ്ഥാനതല വിതരണോദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍

Published on :

കേരള സര്‍ക്കാറിന്റെ മുന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് കേരളത്തിലെ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡ്രോണുകളുടെയും കാര്‍ഷിക യന്ത്രങ്ങളുടേയും സംസ്ഥാനതല വിതരണോദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ വൈകിട്ട് 3 മണിക്ക് മാനന്തവാടി എം.എല്‍.എ. ഒ.ആര്‍ കേളുവിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന് നിര്‍വ്വഹിക്കും. പരിപാടിയോടനുബന്ധിച്ച് …

എഞ്ചിനീയറിങ് ട്രെയിനി: താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ എഞ്ചിനീയറിങ് ആന്റ് പ്രോസ്സസിങ് ഡിവിഷനില്‍ മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് ‘എഞ്ചിനീയറിങ് ട്രെയിനിയെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂ’ നടത്തുന്നു. അപേക്ഷകര്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. 2023 മെയ് 10 -ന് രാവിലെ 10 മണിക്ക് കോട്ടയത്ത് പുതുപ്പള്ളിയിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ …

ഏലച്ചെടിയില്‍ അഴുകല്‍ രോഗം നിയന്ത്രിക്കാം

Published on :

ഏലച്ചെടിയില്‍ അഴുകല്‍ രോഗം നിയന്ത്രിക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം കാലാവര്‍ഷത്തിനു മുന്‍പ് തളിച്ച് കൊടുക്കുക. തടചീയല്‍ രോഗത്തിനെതിരെ ജാഗ്രത പാലിക്കുക. രോഗത്തിനെ പ്രതിരോധിക്കാന്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 3 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക .നിലവിലുള്ള തോട്ടത്തില്‍ 40- 60% സൂര്യപ്രകാശം ലഭിക്കത്തവിധം തണല്‍ ക്രമികരിക്കുക. തോട്ടത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തു കൂടുതല്‍ …