Tuesday, 30th May 2023

വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി

Published on :

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍.) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് – സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് വെര്‍ട്ടിക്കല്‍ മാതൃകയില്‍ പച്ചക്കറി കൃഷി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നു. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിക്കാന്‍ കഴിയുന്ന 4 അടുക്കുകളുള്ള അര്‍ക്ക വെര്‍ട്ടിക്കല്‍ …

കൃഷികാഴ്ച

Published on :

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് ഗ്രൗണ്ടില്‍ 2023 മേയ് 13 മുതല്‍ 21 വരെ നടത്തുന്ന കാര്‍ഷിക വിപണന മേളയായ കരപ്പുറം കൃഷികാഴ്ച എന്നപരിപാടി നടക്കുന്നു. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, സെമിനാര്‍ കര്‍ഷക -ശാസ്ത്രജ്ഞരുടെ ആശയവിനിമയം, ഫാം ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, ഡി.പി.ആര്‍ ക്ലിനിക്ക്, ബി 2 ബി മീറ്റ്, കര്‍ഷക അദാലത്ത …

ആട് വളര്‍ത്തല്‍ : പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 12 ന് (12.05.2023) മൃഗസംരക്ഷ പരിശീലന കേന്ദ്രം മലമ്പുഴയില്‍ വച്ച് രാവിലെ 10 മുതല്‍ 4 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 9188522713, 0491-2815454 എന്ന നമ്പരില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ …

റബ്ബറിന്റെ വിപണനത്തിലും കയറ്റുമതിരീതികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം

Published on :

റബ്ബറിന്റെ വിപണനത്തിലും കയറ്റുമതിരീതികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍വിപണി, ഇ-ട്രേഡിങ്, കയറ്റുമതി സാധ്യതകള്‍, റബ്ബര്‍വിലയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍, ലൈസന്‍സിങ്, ഗവണ്മെന്റിന്റെ എക്‌സിം പോളിസികള്‍, വിപണിവികസനത്തിനും കയറ്റുമതി പ്രോത്സാഹനത്തിനുമുള്ള നടപടികള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം 2023 മെയ് 11, 12 തീയതികളില്‍ കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് …

ഇഞ്ചി, മഞ്ഞള്‍: നിലം ഒരുക്കാം

Published on :

ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാനായിട്ട് നിലം ഒരുക്കുന്ന സമയത്തു ഒരു സെന്റിന് രണ്ടു മുതല്‍ മൂന്ന് കിലോ വരെ കുമ്മായം ഇട്ടുകൊടുക്കാവുന്നതാണ്. മൂട് ചീയല്‍ രോഗം തടയുന്നതിന് മുന്‍കരുതലായി ഇഞ്ചി വിത്തും മക്കള്‍ വിത്തും 3 ഗ്രാം മാങ്കോസെബ് ഒരു ലിറ്റര്‍ അല്ലെങ്കില്‍ സ്യൂഡോമോണാസ് ലായനിയില്‍ 30 മിനിറ്റ് മുക്കിവെച്ച ശേഷം നടുക. 90 കിലോ …

ആട് വളർത്തൽ പരിശീലനം

Published on :

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് ആട് വളർത്തൽ  എന്ന വിഷയത്തിൽ സൗജന്യ  പരിശീലനം നടത്തുന്നു. മെയ് 12 വെള്ളിയാഴ്ച പത്ത് മണി മുതൽ നാല് മണി വരെയാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9188522713 , 0491-2815454 എന്ന ഫോൺ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് …